മലയാള സാഹിത്യം

 1. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?
  (A) ജീവിതപാത
  (B) കിനാവും കണ്ണീരും
  (C) കൊഴിഞ്ഞ ഇലകള്‍
  (D) എന്‍റെ സമരം
 2. Show Answer (B) കിനാവും കണ്ണീരും

 3. നളചരിതം ആട്ടക്കഥ എഴുതിയതാര്?
  (A) ഉണ്ണായി വാര്യര്‍
  (B) ഇരയിമ്മന്‍ തമ്പി
  (C) കോട്ടയത്തുതമ്പുരാന്‍
  (D) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
 4. Show Answer (A) ഉണ്ണായി വാര്യര്‍

 5. ഗുരുസാഗരം രചിച്ചത്?
  (A) സുകുമാര്‍ അഴീക്കോട്‌
  (B) എം.മുകുന്ദന്‍
  (C) സി.രാധാകൃഷ്ണന്‍
  (D) ഒ.വി വിജയന്‍
 6. Show Answer (D) ഒ.വി വിജയന്‍

 7. ‘പോരുക പോരുക, നാട്ടാരേ പോർക്കുളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ’ 1945-ൽ സർ സി.പി. നിരോധിച്ച ഈ ഗാനം രചിച്ചതാര്?
  (a) ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്
  (b) കെ.എ. കേരളീയൻ
  (c) എസ്.കെ. പൊറ്റക്കാട്
  (d) സി.വി. കുഞ്ഞിരാമൻ
 8. Show Answer (c) എസ്.കെ. പൊറ്റക്കാട്

 9. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര് ?
  (A) കെ.എൻ. പണിക്കർ
  (B) കെ.എം. പണിക്കർ
  (C) സി.വി. രാമൻപിള്ള
  (D) അപ്പൻ തമ്പുരാൻ
 10. Show Answer (B) കെ.എം. പണിക്കർ

 11. എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി :
  (A) ഒരു തെരുവിന്റെ കഥ
  (B) നൈൽ ഡയറി
  (C) പാതിരാ സൂര്യന്റെ നാട്ടിൽ
  (D) ഒരു ദേശത്തിന്റെ കഥ
 12. Show Answer (D) ഒരു ദേശത്തിന്റെ കഥ

 13. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
  (A) ചിലപ്പതികാരം
  (B) അകനാനൂര്‍
  (C) പുറനാനൂര്‍
  (D) എട്ടുതോകൈ
 14. Show Answer (B) അകനാനൂര്‍

 15. പാട്ടബാക്കി രചിച്ചത്?
  (A) എം.ടി
  (B) മുട്ടത്തുവര്‍ക്കി
  (C) തോപ്പില്‍ ഭാസി
  (D) കെ.ദാമോദരന്‍
 16. Show Answer (D) കെ.ദാമോദരന്‍

 17. ‘ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ്
  (A) ലിയോ ടോൾസ്റ്റോയ്
  (B) അമൃതാ പ്രീതം
  (C) ജോർജ്ജ് ബർണാഡ്ഷാ
  (D) മിൽട്ടൻ
 18. Show Answer (C) ജോർജ്ജ് ബർണാഡ്ഷാ

 19. "മോക്ഷപ്രദീപം',എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ്‌?
  (A) ബ്രഹ്മാനന്ദ ശിവയോഗി
  (B) വാഗ്ഭടാനന്ദൻ
  (C) ശ്രീ നാരായണഗുരു
  (D) ചട്ടമ്പി സ്വാമികൾ
 20. Show Answer (A) ബ്രഹ്മാനന്ദ ശിവയോഗി

Send Feedback

two + one =