സിനിമ

 1. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
  (A) ദശാവതാരം
  (B) കേരള കഫേ
  (C) ആറാം തമ്പുരാന്‍
  (D) നരസിംഹം
 2. Show Answer (B) കേരള കഫേ

 3. മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്?
  (A) വിക്രം
  (B) പങ്കജ് കപൂര്‍
  (C) അജയ് ദേവ്ഗണ്‍
  (D) ചന്ദ്രശേഖര്‍
 4. Show Answer (A) വിക്രം

 5. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (A) സിനിമ
  (B) ചിത്രരചന
  (C) ഉപകരണ സംഗീതം
  (D) സാഹിത്യം
 6. Show Answer (C) ഉപകരണ സംഗീതം

 7. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (A) സിനിമ
  (B) കാര്‍ട്ടൂണ്‍
  (C) പെയിന്റിംഗ്‌
  (D) സാഹിത്യം
 8. Show Answer (B) കാര്‍ട്ടൂണ്‍

 9. ആര് സംവിധാനം നിര്‍വഹിച്ച സിനിമയാണ് "ബ്രൈഡ് ആന്റ് പ്രജുഡീസ്"?
  (A) മഹേഷ് ഭട്ട്‌
  (B) മീരാ നായര്‍
  (C) ഗുരീദ്ദര്‍ ഛദ്ദ
  (D) മനോജ് നൈറ്റ് ശ്യാമളന്‍
 10. Show Answer (C) ഗുരീദ്ദര്‍ ഛദ്ദ

 11. സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ?
  (A) നീലക്കുയില്‍
  (B) ചെമ്മീന്‍
  (C) വിഗതകുമാരന്‍
  (D) ബാലന്‍.
 12. Show Answer (B) ചെമ്മീന്‍

 13. ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
  (A) സത്യചിത് റേ
  (B) റോയ് ചൗധരി
  (C) അമിതാഭ് ബച്ചൻ
  (D) ഋതുപർണഘോഷ്
 14. Show Answer (D) ഋതുപർണഘോഷ്

 15. മലയാളത്തിന്‍റെ ആദ്യത്തെ സിനിമ?
  (A) ബാലന്‍
  (B) ഹരിചന്ദ്ര
  (C) നീലക്കുയില്‍
  (D) വിഗതകുമാരന്‍.
 16. Show Answer (D) വിഗതകുമാരന്‍.

 17. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
  (A) ദശാവതാരം
  (B) കേരള കഫേ
  (C) ആറാം തമ്പുരാന്‍
  (D) നരസിംഹം
 18. Show Answer (B) കേരള കഫേ

 19. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  (A) സിനിമ
  (B) കാര്‍ട്ടൂണ്‍
  (C) പെയിന്റിംഗ്‌
  (D) സാഹിത്യം
 20. Show Answer (B) കാര്‍ട്ടൂണ്‍

Send Feedback

two + one =