ജീവശാസ്ത്രം

 1. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത് ?
  (A) ലൈസോസോം
  (B) റൈബോസോം
  (C) ലൈസോസെം
  (D) സെൻട്രോസോം
 2. Show Answer (B) റൈബോസോം

 3. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?
  (A) C
  (B) A
  (C) D
  (D) B

 4. ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?
  (A) മര്‍മ്മം
  (B) ലൈസോസോം
  (C) മൈറ്റോകൊണ്ട്രിയാ
  (D) കൊശദ്രവ്യം
 5. Show Answer (C) മൈറ്റോകൊണ്ട്രിയാ

 6. ‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?
  (A) കരിവണ്ട്
  (B) ചിലന്തി
  (C) പേൻ
  (D) കൊമ്പൻചെല്ലി
 7. Show Answer (B) ചിലന്തി

 8. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?
  (A) ജെയിംസ് സിംപ്‌സണ്‍
  (B) ഹെന്റി സ്വാന്‍
  (C) മാര്‍ട്ടിന്‍ ക്ലൈവ
  (D) വില്യം ഹാര്‍വെ
 9. Show Answer (D) വില്യം ഹാര്‍വെ

 10. ‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?
  (A) കരിവണ്ട്
  (B) ചിലന്തി
  (C) പേൻ
  (D) കൊമ്പൻചെല്ലി
 11. Show Answer (B) ചിലന്തി

 12. എല്ലാ ഗുപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത്?
  (A) A
  (B) B
  (C) AB
  (D) O

 13. വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ?
  (A) ഇരവികുളം
  (B) ബന്ദിപ്പൂർ
  (C) അണ്ണാമല
  (D) സൈലന്റ് വാലി
 14. Show Answer (A) ഇരവികുളം

 15. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാൻ
  (A) ജസ്റ്റിസ് മഞ്ജ്ള ചെല്ലൂർ
  (B) ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ
  (C) ജസ്റ്റിസ് ജെ.ബി.കോശി
  (D) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
 16. Show Answer (C) ജസ്റ്റിസ് ജെ.ബി.കോശി

 17. മലമ്പനിക്കു കാരണമായ സൂക്ഷ്മ ജീവി ?
  (A) ബാക്റ്റീരിയ
  (B) പ്രോട്ടോസോവ
  (C) വൈറസ്
  (D) ഫംഗസ്
 18. Show Answer (B) പ്രോട്ടോസോവ

Send Feedback

two + one =