രസതന്ത്രം

 1. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ്?
  (a) അയിര്
  (b) മൂലകം
  (c) പെട്രോളിയം
  (d) ജലം
 2. Show Answer (a) അയിര്

 3. സോപ്പ നിർമ്മിക്കാൻ അവശ്യം വേണ്ട രാസവസ്തു
  A) സോഡിയം കാർബണേറ്റ്
  B)) സോഡിയം ഹൈഡ്രോക്ലെഡ്
  C) സോഡിയം ക്ലോറൈഡ്
  D) സോഡിയം നൈട്രേറ്റ്
 4. Show Answer C) സോഡിയം ക്ലോറൈഡ്

 5. 'മൂലകത്തിന്റെ ഐഡൻറിറ്റി കാർഡ് ' എന്നറിയപ്പെടുന്നതെന്ത് :
  a) പ്രോട്ടോൺ
  b) ന്യൂട്രോൺ
  c) ഇലക്ട്രോൺ
  d) ഫോട്ടോണുകൾ
 6. Show Answer a) പ്രോട്ടോൺ

 7. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം
  (A) അയൺ
  (B) ഓക്സിജൻ
  (C) നൈട്രജൻ
  (D) ഹൈഡ്രജൻ
 8. Show Answer (B) ഓക്സിജൻ

 9. മനുഷ്യരുടെ വിയർപ്പിലൂടെ പുറംതള്ളപ്പെടുന്ന മൂലകമേത് ?
  a) നൈട്രജൻ
  b) ഇരുമ്പ്
  c) സൾഫർ
  d) അയോഡിന്
 10. Show Answer c) സൾഫർ

 11. ഭൂമിയിൽ സ്വതന്ത്രാവസ്ഥ യിൽ കാണപ്പെടുന്ന ഒരു ലോഹ മാണ്.
  a) ഇരുമ്പ്
  b) സ്വർണം
  c) അലുമിനിയം
  d) മെഗ്നീഷ്യം
 12. Show Answer b) സ്വർണം

 13. മൂലകത്തിന്‍റെ ഐഡന്‍ടിറ്റി കാര്‍ഡ്‌?
  (A) പ്രോട്ടോണ്‍
  (B) നുട്രോണ്‍
  (C) ഇലക്ട്രോണ്‍
  (D) ഫോട്ടോണുകള്‍
 14. Show Answer (A) പ്രോട്ടോണ്‍

 15. ഓസ്റ്റ്‌ വാൾഡ് പ്രക്രിയയിലൂടെ നിർമിക്കുന്ന രാസവസ്തു ഏത് ?
  a) നൈട്രിക് ആസിഡ്
  b) സൾഫ്യൂറിക്ക് ആസിഡ്
  c) ഹൈഡ്രോക്ലോറിക് ആസിഡ്
  d) ഫോമാലിൻ
 16. Show Answer a) നൈട്രിക് ആസിഡ്

 17. പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം?
  (A)മാംഗനീസ് സ്റ്റീൽ
  (B) നിക്രോം
  (C)അല്നികോ
  (D) സിലുമിൻ
 18. Show Answer (A)മാംഗനീസ് സ്റ്റീൽ

 19. ന്യൂട്രോൺ ഇല്ലാത്ത ആറ്റമുള്ള മൂലകമേത്?
  a) ഫീലിയം
  b) ലിതിയം
  c) ഹൈഡ്രജൻ
  d) ബോറോൺ
 20. Show Answer c) ഹൈഡ്രജൻ

Send Feedback

two + one =