പൊതുവിജ്ഞാനം

 1. സോഡിയം ബൈ കാര്ബനൈറ്റ് എന്തിന്റെ രാസ നാമം ?
  (A) അപ്പക്കാരം
  (B)അലക്കുകാരം
  (C ) വെടിയുപ്പ്
  (D)മാർബിൾ
 2. Show Answer (A) അപ്പക്കാരം

 3. ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചതെവിടെ?
  a) ഡൽഹി
  b) ബാംഗ്ലൂർ
  c) കൊൽക്കത്ത
  d) ചെന്നൈ
 4. Show Answer c) കൊൽക്കത്ത

 5. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
  (A) സരോജിനി നായിഡു
  (B) മീരബഹൻ
  (C) സിസ്റ്റർ നിവേദിത
  (D) റാണി ലക്ഷ്മി റോയ്
 6. Show Answer (A) സരോജിനി നായിഡു

 7. എക്സറെയ്സ് കണ്ടുപിടിച്ചതാര്
  (A) റൊണ്ജൻ
  (B) റൂഥർഫോർഡ്
  (C) മാഡം ക്യൂറി, പിയറി ക്യൂറി
  (D) ചാഡ്വിക്
 8. Show Answer (A) റൊണ്ജൻ

 9. സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
  (A) ബോയിൽ നിയമം
  (B) ചാൾസ് നിയമം
  (C) ഗേലുസാക്കിന്റെ വ്യാപ്ത സംയോജന നിയമം
  (D) അവഗാഡ്രോ നിയമം
 10. Show Answer (A) ബോയിൽ നിയമം

 11. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം :
  (A) വിസരണം
  (B) അപവർത്തനം
  (C) പ്രകീർണനം
  (D) പ്രതിഫലനം
 12. Show Answer (A) വിസരണം

 13. ആയുർവേദത്തെക്കുറിച്ച് പ്രതിപാതിച്ചിട്ടുള്ള വേദം
  (A) ഋഗ്വേദം
  (B) യജുർവേദം
  (C) അധർവ്വ വേദം
  (D) സാമവേദം
 14. Show Answer (C) അധർവ്വ വേദം

 15. "ഗ്രീൻപാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് എവിടെ?
  (A)കാൻപൂർ
  (B) ന്യൂ ഡൽഹി
  (C)ലക്നവ്
  (D)കട്ടക്ക്
 16. Show Answer (A)കാൻപൂർ

 17. 2015 ൽ ISR0 വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം :
  a) ജി സാറ്റ് -1
  b) ജി സാറ്റ് -4
  c) ജി സാറ്റ് -6
  d) ജി സാറ്റ് -7
 18. Show Answer c) ജി സാറ്റ് -6

 19. "എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
  (A) അക്കിത്തം
  (B) കോവിലന്‍
  (C) വി.കെ.എന്‍.
  (D) ടി.പത്മനാഭന്‍
 20. Show Answer (B) കോവിലന്‍

Send Feedback

two + one =