മലയാളം

 1. പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത് :
  (A) ആമൂലാഗ്രം
  (B) ആചന്ദ്രതാരം
  (C) ആപാദചൂഡം
  (D) സമസ്തം
 2. Show Answer (C) ആപാദചൂഡം

 3. കേരളചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്രരേഖ?
  (A) തിരുവിലങ്ങാടി ശാസനം
  (B) വാഴപ്പിള്ളി ശാസനം
  (C) മാമ്പള്ളി ശാസനം
  (D) കല്‍ക്കുളം ശാസനം
 4. Show Answer (B) വാഴപ്പിള്ളി ശാസനം

 5. അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്?
  (A) അനഘം
  (B) അമരം
  (C) മണിയം
  (D) അന്യൂനം
 6. Show Answer (B) അമരം

 7. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ് ?
  (A) ഓടയിൽനിന്നു
  (B) കടൽതീരത്ത്
  (C) അസുരവിത്ത്
  (D) ഏണിപ്പടികൾ
 8. Show Answer (B) കടൽതീരത്ത്

 9. താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്?
  (A) വിണ്ടലം
  (B) അക്കാലം
  (C) തിരുവോണം
  (D) കണ്ടില്ല
 10. Show Answer (C) തിരുവോണം

 11. രാജതരംഗിണിയുടെ രചയിതാവ്
  (A) കല്‍ഹണന്‍
  (B) രാജശേഖരന്‍
  (C) സോമദേവന്‍
  (D) ജയദേവന്‍
 12. Show Answer (A) കല്‍ഹണന്‍

 13. താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത്?
  (A) ജലദം
  (B) അംബുജം
  (C) വാരിജം
  (D) ജലജം
 14. Show Answer (A) ജലദം

 15. വ്യവഹാരം എന്ന പദത്തിന്റെ അർത്ഥം
  a) വാണിജ്യം
  b) ഇടപാട്
  c) ജീവിതം
  d) വ്യവസ്ഥ
 16. Show Answer b) ഇടപാട്

 17. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:
  (A) അംഗവൈകല്യം
  (B) അങ്കവൈകല്യം
  (C) അംങ്കവൈകല്യം
  (D) അംഗവൈഗല്യം
 18. Show Answer (A) അംഗവൈകല്യം

 19. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?
  (A) നോവല്‍
  (B) ചെറുകഥ
  (C) പാട്ട്‌
  (D) ഉപന്യാസം
 20. Show Answer (C) പാട്ട്‌

Send Feedback

two + one =