നദികൾ

 1. സിന്ധുനദീതടം മുതല്‍ സത്-ലജ് നദിവരെയുള്ള ഹിമാലയമേഖല അറിയപ്പെടുന്നതെങ്ങനെ?
  (A) നേപ്പാള്‍ ഹിമാലയം
  (B) അസം ഹിമാലയം
  (C) പഞ്ചാബ് ഹിമാലയം
  (D) ഇവയൊന്നുമല്ല.
 2. Show Answer (B) അസം ഹിമാലയം

 3. ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
  (A) കോസി
  (B) ദാമോദര്‍
  (C) നര്‍മ്മദ
  (D) കാവേരി.
 4. Show Answer (B) ദാമോദര്‍

 5. ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
  (A) ബിയാസ്
  (B) ത്സലം
  (C) രവി
  (D) ചിനാബ്.
 6. Show Answer (C) രവി

 7. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?
  (A) കാവേരി
  (B) ബ്രഹ്മപുത്ര
  (C) ഗംഗ
  (D) യമുന.
 8. Show Answer (B) ബ്രഹ്മപുത്ര

 9. താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
  (A) കാവേരി
  (B) കൃഷ്ണ
  (C) ഗംഗ
  (D) യമുന.
 10. Show Answer (D) യമുന.

 11. പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
  (A) ത്സലം
  (B) ഭാര്‍ഗവി
  (C) ലൂണി
  (D) ദയ.
 12. Show Answer (C) ലൂണി

 13. കിഴക്കോട്ട് ഒഴുകുന്ന നദി ?
  (A) പമ്പ
  (B) ചന്ദ്രഗിരി
  (C) നെയ്യാർ
  (D) പാമ്പാർ
 14. Show Answer (D) പാമ്പാർ

 15. ഗംഗാനദി ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്?
  (A) ഹരിദ്വാര്‍
  (B) ഋഷികേശ്
  (C) പ്രയാഗ്
  (D) ദേവപ്രയാഗ്.
 16. Show Answer (A) ഹരിദ്വാര്‍

 17. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത് ?
  (A) മിസ്സിസിപ്പി-മിസൗറി
  (B) തേംസ്‌
  (C) ഡാന്യൂബ്
  (D) വോള്‍ഗാ
 18. Show Answer (C) ഡാന്യൂബ്

 19. താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്?
  (A) പെരിയാർ
  (B) പമ്പ
  (C) കുന്തിപുഴ
  (D) മഹാനദി
 20. Show Answer (C) കുന്തിപുഴ

Send Feedback

two + one =