ഗണിതം

 1. 4 പേർ 6 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 പേർ എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
  A) 5
  B) 4
  C) 7
  D) 8

 2. 9 + 5 - 5 - 50 ഉം 8 + 6 - 3 - 51 ഉം ആയാൽ 7 - 4 - 3 - ?
  A) 51
  B) 31
  C) 41
  D) 21

 3. ഒരു വൃത്തസ്തപിക (കോൺ)യുടെ ആരവും ഉന്നതിയും 10:3 എന്ന അം ശബന്ധത്തിലാണ്. സ്തപികയുടെ വ്യാപ്തം 314 ക്യൂബിക് സെ.മീ. ആണ്ടെങ്കിൽ അതിന്റെ ഉന്നതി എത്ര?
  a) 9
  b) 10
  c) 13
  d) 3

 4. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക 21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091
  (A) 65.58
  (B) 64.66
  (C) 65.38
  (D) 65.28

 5. ഒരു ചടങ്ങിൽ വച്ച് രണ്ട് വോളീബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക്ഹാൻഡ്സ് ഉണ്ടാകും ?
  (A) 30
  (B) 36
  (C) 15
  (D) 12

 6. x, x+2, x+4, x+6, x+8 എന്നിവയുടെ ശരാശരി 15 ആയാൽ ഇവയുടെ ആദ്യത്തെ സംഖ്യകളുടെ ശരാശരി എത്ര ?
  A) 12
  B) 20
  C) 11
  D) 14

 7. അരുണിന്റെ വയസ്സ് അനുവിന്റെ വയസ്തിന്റെ 6 ഇരട്ടിയാണ്. 12 കൊല്ലം കഴിയുമ്പോൾ അരുണിന്റെ വയസ്സ് അനുവിന്റെ വയസ്തിന്റെ ഇരട്ടിയാകും. ഇപ്പോൾ അരുണിന്റെ വയസ്സെത്ര ?
  a) 3
  b) 18
  c) 24
  d) 12

 8. 2/13= ............ സമാണബന്ധം എടുത്തെഴുതുക
  (A) 4/15
  (B) 4/25
  (C) 6/78
  (D) 6/39

 9. $$5^{m+1} -5^{m} =100 $$ആയാൽ m -ന്റെ വില ?
  A) 5
  B) 0
  C) 1
  D) 2

 10. ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്നു ആയാൽ സഖ്യ ഏത് ?
  (A) 16
  (B) 8
  (C) 1000
  (D) 4

Send Feedback

ഒന്ന് + രണ്ട് =