പൊതുവിജ്ഞാനം

 1. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്
  (a) കെ.എൻ. രാജ്
  (b) എം. വിശ്വേശരയ്യ
  (c) എം.എസ്. സ്വാമിനാഥൻ
  (d) പി.സി. മഹാലനോബിസ്
 2. Show Answer (d) പി.സി. മഹാലനോബിസ്

 3. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?
  (A) 1906
  (B) 1905
  (C) 1903
  (D) 1900

 4. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ്?
  (A) എറണാകുളം
  (B) കുട്ടനാട്‌
  (C) കൊടുങ്ങല്ലൂര്‍
  (D) പുനലൂര്‍
 5. Show Answer (B) കുട്ടനാട്‌

 6. തീസാതാനദിക്കും ദിഹാങ് നദിക്കും ഇടയിലുള്ള ഹിമാലയമേഖല ഏതാണ്?
  (A) ഹിമാലയം
  (B) അസം-ഹിമാലയം
  (C) നേപ്പാള്‍-ഹിമാലയം
  (D) പഞ്ചാബ് -ഹിമാലയം.
 7. Show Answer (B) അസം-ഹിമാലയം

 8. ചാട്ടം' എന്നാ പദം ഏതു വിഭാഗത്തിൽ പെടുന്നു
  (A) ഗുണനാമം
  (B) ക്രിയാനാമം
  (C) മേയനാമം
  (D) സർവ്വനാമം
 9. Show Answer (B) ക്രിയാനാമം

 10. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 11. Show Answer (A) ബെറിബെറി

 12. സാധാരണ ടൂത്ത് പേസ്റ്റിൽ താഴെ പറയുന്ന ഏതു രാസ പദാർത്ഥമാണ് ഉപയോഗിക്കുന്നത്
  (A) കാത്സ്യം ഫ്ലുറൈഡ്
  (B) കാത്സ്യം ഒക്സൈഡ്
  (C) കാത്സ്യം കാർബണേറ്റ്
  (D) കാത്സ്യം ക്ളോറൈഡ്
 13. Show Answer (C) കാത്സ്യം കാർബണേറ്റ്

 14. തിരുക്കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
  (A) പട്ടം താണുപിള്ള
  (B) പറവൂര്‍ ടി.കെ നാരായണപിള്ള
  (C) സി.കേശവന്‍
  (D) എ.ജെ ജോണ്‍
 15. Show Answer (D) എ.ജെ ജോണ്‍

 16. സിന്ധു നദീതട സംസ്കാരം ഒരു ----------- നാഗരിക സംസ്കാരമായിരുന്നു
  (A) ശിലായുഗം
  (B) നവീന ശിലായുഗം
  (C) താമ്രയുഗം
  (D) ഇരുമ്പ് യുഗം
 17. Show Answer (C) താമ്രയുഗം

 18. 'കാലിയം' എന്നത് ഏത് മുലകത്തിന്റെ ലാറ്റിൻ നാമമാണ്?
  a) സോഡിയം
  b) കാൽസ്യം
  c) പൊട്ടാസ്യം
  d) ഗാലിയം
 19. Show Answer c) പൊട്ടാസ്യം

Send Feedback

ഒന്ന് + രണ്ട് =