മലയാളം

 1. ശരിയായ തര്ജമ എഴുതുക:- You had better consult a doctor
  (A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
  (B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
  (C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
  (D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
 2. Show Answer (A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.

 3. ശരിയായ തര്ജമ എഴുതുക:- World is under the fear of nuclear weapon
  (A) ലോകം ആണവായുധ ഭീഷണിയില് ഞെരുങ്ങുന്നു.
  (B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.
  (C) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു.
  (D) ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു.
 4. Show Answer (B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.

 5. ഔദ്യോഗികമായ കത്തിടപാടുകളില് എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?
  (A) വിഷയം
  (B) വ്യക്തി
  (C) പ്രശ്നം
  (D) സൂചന
 6. Show Answer (A) വിഷയം

 7. ‘തദ്ധിതം’ എത്ര വിധം?
  (A) മൂന്ന്
  (B) രണ്ട്
  (C) നാല്
  (D) അഞ്ച്
 8. Show Answer (D) അഞ്ച്

 9. ഏത് കൃതിയാണ് എ.ആര്‍ രാജരാജവര്‍മയുടെതല്ലാത്തത്?
  (A) വൃത്തമഞ്ജരി
  (B) ഭാഷാഭൂഷണം
  (C) മയൂരസന്ദേശം
  (D) കേരള പാണിനീയം
 10. Show Answer (C) മയൂരസന്ദേശം

 11. നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
  (A) പി.സി.ഗോപാലന്‍
  (B) എം.കെ.ഗോപിനാഥന്‍ നായര്‍
  (C) എം.കെ മേനോന്‍
  (D) എന്‍.പി.രാജശേഖരന്‍
 12. Show Answer (A) പി.സി.ഗോപാലന്‍

 13. ധനാശിപാടുക’ എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?
  (A) അവസാനിക്കുക
  (B) തുടങ്ങുക
  (C) കൂലികൊടുക്കുക
  (D) പണത്തിന് പാടുക
 14. Show Answer (A) അവസാനിക്കുക

 15. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
  (A) ഒരു ദേശത്തിന്റെ കഥ
  (B) ഖസാക്കിന്റെ ഇതിഹാസം
  (C) നാലുകെട്ട്
  (D) ഉമ്മാച്ചു
 16. Show Answer (B) ഖസാക്കിന്റെ ഇതിഹാസം

 17. അധികരിക്കുക എന്ന പദത്തിന്റെ അർഥം
  a) അടിസ്ഥാനമാക്കുക
  b) അധികമാവുക
  c) തടസ്സപ്പെടുത്തുക
  d) വർദ്ധിപ്പിക്കുക
 18. Show Answer a) അടിസ്ഥാനമാക്കുക

 19. അയാൾ കേവലം ജലപാനം മാത്രം കുടിച് ഒരാഴ്ചക്കാലം കഴിച്ചുകുട്ടി - ഈ വാക്യത്തിൽ കാണുന്ന ദോഷം
  a) വൃഥാസ്ഥൂലത
  b) പ്രക്രമഭംഗം
  c) പൗനരുക്ത്യം
  d) സമുച്ചയവികല്പ ദോഷം
 20. Show Answer c) പൗനരുക്ത്യം

Send Feedback

ഒന്ന് + രണ്ട് =